flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Sunday, 12 February 2012

ശാസ്ത്രയാന്‍

രസതന്ത്രക്ലാസ്സ് ശ്രീ. നജീം. കെ. സുല്‍ത്താന്‍

Tuesday, 7 February 2012

ശാസ്ത്രയാന്‍ ക്ലാസ്

ശാസ്ത്രയാന്‍ പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് അദ്ധ്യാപകന്‍ പ്രോഫ. ഗോകുല്‍ദാസ് സാര്‍ നടത്തിയ ബയോളജിക്ലാസ്സില്‍ നിന്ന്.......




Wednesday, 1 February 2012

സ്ക്കുള്‍ കായിക ദിനം

സ്ക്കുള്‍ കായിക ദിനാഘോഷം ആരംഭിച്ചു.

സ്ക്കൂള്‍ വാര്‍ഷികം

സ്ക്കൂള്‍ വാര്‍ഷികം - അദ്ധ്യാപക രക്ഷകര്‍തൃദിനം- യാത്രയയപ്പ്
2012 ഫെബ്രുവരി 3 വെള്ളി