flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Thursday, 31 May 2012

യാത്രയയപ്പ്

ക്ലര്‍ക്ക്  ശ്രീ.വി.കെ.മുരളീധരന്‍ പിള്ളയ്ക്കും മ്യൂസിക് ടീച്ചര്‍ ശ്രീമതി.ഇ.എസ്. അംബുജം ടീച്ചറിനും സ്നേഹോഷ്മളമായ യാത്രയയപ്പ്......