flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടിയ ഏകവിദ്യാലയം..

Thursday, 9 May 2013

പ്ലസ്ടുവിനും ഏറ്റവും മികച്ച വിജയത്തിന്റെ പ്ലസ്

പ്ലസ് ടു പരീക്ഷയില്‍ പറവുരിലെ ഏറ്റവും മികച്ച വിജയം എസ്.എന്‍.വി.സ്ക്കൂളിനു തന്നെ....
98% പേര്‍ പാസാവുകയും 15 ഫുള്‍ എ പ്ലസ്സും നേടി ജൈത്രയാത്ര തുടരുന്നു.