flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Wednesday, 16 April 2014

പറവൂരിന്റെ അഭിമാനം...... വീണ്ടും

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതി ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചു  382/384.  
വിജയശതമാനം 99.5 %
ഫുള്‍ A+    17 പേര്‍
9+           12 പേര്‍