flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Thursday, 26 February 2015

റാസ്പ്ബെറി പൈ കിറ്റ് വിതരണ ഉദ്ഘാടനം

സ്ക്കൂളിലെ കമ്പ്യൂട്ടര്‍ ക്വിസ് ചാമ്പ്യന്‍ അനന്തപദ്മനാഭന്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുന്നു.