flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Thursday, 13 August 2015

സ്ക്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്

ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രോണിക് വോട്ടീംഗ് മെഷീന്‍ ( ലാപ് ടോപ്പ്) ഉപയോഗിച്ച് ഇത്തവണത്തെ തെരെഞ്ഞെടുപ്പ് നടത്തി. 10 F, 8 E എന്നീ ക്ലാസ്സുകളിലാണ്. ആദ്യം തെരെഞ്ഞെടുപ്പു നടന്നത്. ഹെഡ്മിസ്ട്രസ്  പി ആര്‍ ലത, സികെ ബിജു, എസ് ഐ ടി സി - പി കെ സൂര‍‍‍ജ് ,  അരുണ്‍ അരവിന്ദ്, ടി ആര്‍ ബിന്നി എന്നിവര്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





No comments:

Post a Comment