flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Tuesday, 16 February 2016

അഞ്ചാംക്ലാസ്സുകാരുടെ റോക്കറ്റുകള്‍


Red Cross Camp

ജൂനിയര്‍ റെഡ്ക്രോസ്സ് ജില്ലാ ക്യാമ്പ് നമ്മുടെ സ്ക്കൂളില്‍ വച്ചു നടന്നു. ശ്രീ വി ഡി സതീശന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു.